> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എം.എൻ. അജയകുമാർ (74)
- URL: https://www.vaikomvartha.com/en-e-ajykumaa-74/
- Published: 2026-04-18T17:06:11.000Z
- Updated: 2026-04-18T17:06:47.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

തലയോലപറമ്പ്: ചെറുവത്ത്കാട്ടിൽ എം.എൻ. അജയകുമാർ (74) അന്തരിച്ചു. സംസ്കാരം നാളെ 19/4/2026 ഉച്ചകഴിഞ്ഞ് രണ്ടിന് കൊല്ലം ചാത്തന്നൂരിലെ സ്വവസതിയിൽ നടക്കും. കെ.പി.പി.എൽ കമ്പനിയിലെ കോൺട്രാക്ടറായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: അജീഷ് (കുവൈറ്റ്'), അഞ്ജു (ഫെഡറൽ ബാങ്ക് വൈക്കം). മരുമക്കൾ: ഗ്രീഷ്മ (പി.ആർ.ഒ മെഡിറീന ഹോസ്പിറ്റൽ കൊല്ലം), സി.എസ്. സുബീഷ് (ക്രൈം ബ്രാഞ്ച് കോട്ടയം).