> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എം.എ (മ്യൂസിക് ) രണ്ടാം റാങ്ക്
- URL: https://www.vaikomvartha.com/en-e-myuusik-rnnttaan-rraangk/
- Published: 2025-12-26T10:24:13.000Z
- Updated: 2025-12-26T10:24:13.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കേരള യൂണിവേഴ്സിറ്റിയിൽ എം.എ. (മ്യൂസിക്ക് ) രണ്ടാം റാങ്ക് നേടിയ സുഭാഷിണി. ടി.വി. പുരം മുരുകവിലാസത്തിൽ പരേതനായ മുനിരത്തിനത്തിൻ്റെയും ദുർഗ്ഗയുടേയും മകളാണ്.