> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എം. സുരേഷ് കുമാർ (65)
- URL: https://www.vaikomvartha.com/en-sureess-kumaa-65/
- Published: 2026-02-01T14:20:09.000Z
- Updated: 2026-02-01T14:20:09.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: മുരിയൻകുളങ്ങര ശ്രീവില്ലയിൽ (അറവാക്കൽ) എം. സുരേഷ് കുമാർ (65, (റിട്ട. സബ് ഇൻസ്‌പെക്ടർ) നിര്യാതനായി. ഈരാറ്റുപേട്ട, കോട്ടയം, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം പോലീസ് സ്റ്റേഷനിൽ ദീർഘകാലം ജോലി ചെയ്തിരുന്നു. ഭാര്യ: രാജശ്രീ. മക്കൾ: വീണ, വരുൺ, മരുമക്കൾ: വിഷ്ണു ആർ, അനഘ. സംസ്കാരം നാളെ ഉച്ചക്ക് 12.00 ന് വീട്ടുവളപ്പിൽ.