> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗൾഫ് മേഖലയിൽ യുദ്ധസമാന സാഹചര്യം; ഖത്തറിലെ യുഎസ് താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം
- URL: https://www.vaikomvartha.com/g-ph-meekhlyi-yuddhsmaan-saahcryn-khttrrile-yues-taavllttin-neere-irraa-misai-aakrmnnn/
- Published: 2026-03-01T08:10:49.000Z
- Updated: 2026-03-01T08:10:49.000Z
- Author:  Vaikom Vartha News Desk
- Tags: അന്താരാഷ്ട്ര വാര്‍ത്തകൾ

ദോഹ**:** പശ്ചിമേഷ്യയെ മുൾമുനയിലാക്കി ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണം. 

0:00 

/1:02 

1× 

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും എതിരെ ഇറാൻ പ്രഖ്യാപിച്ച തിരിച്ചടിയുടെ ഭാഗമായാണ് ഈ നീക്കം.