> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അഷ്ടദ്രവ്യ മഹാഗണപതിഹോമം
- URL: https://www.vaikomvartha.com/ganapathi-homam/
- Published: 2026-08-14T13:25:00.000Z
- Updated: 2026-08-14T13:25:00.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഇണ്ടംതുരുത്തി കാര്‍ത്യായനി ദേവിക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം 16 ന് രാവിലെ 5.30ന് നടക്കും. ഇണ്ടംതുരുത്തി വി. മുരളീധരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. മേല്‍ശാന്തി വിഷ്ണു നമ്പൂതിരി സഹകാര്‍മ്മികനായിരിക്കും.