> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗതാഗത നിയന്ത്രണം
- URL: https://www.vaikomvartha.com/gathagatha-niyanthranam/
- Published: 2026-06-15T12:22:56.000Z
- Updated: 2026-06-15T12:44:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം-എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിനു സമീപമുള്ള കലുങ്കിന്റെ പുനർനിർമാണ പ്രവൃത്തി ജൂൺ 17ന് ആരംഭിക്കുന്നതിനാൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിനു ഭാഗിക തടസം നേരിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566140-27.jpg)