> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു
- URL: https://www.vaikomvartha.com/george-kurian/
- Published: 2026-06-23T08:25:36.000Z
- Updated: 2026-06-23T08:25:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ന്യൂഡൽഹി: ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. രാജി അംഗീകരിച്ചതായി രാഷ്‌ട്രപതി ഭവൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം, ഭരണഘടനയുടെ 75-ാം അനുച്ഛേദത്തിലെ രണ്ടാം ഉപവകുപ്പ് അനുസരിച്ച്‌, കേന്ദ്ര മന്ത്രിസഭാംഗമായിരുന്ന ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചതായി രാഷ്ട്രപതി ഭവൻ ഔദ്യോഗിക കുറിപ്പ്. കാലാവധി തീർന്നമുറയ്ക്കാണ് രാജി സമർപ്പിച്ചത്.