> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗിരിജനായർ (79)
- URL: https://www.vaikomvartha.com/girijnaay-79/
- Published: 2026-05-22T16:30:36.000Z
- Updated: 2026-05-22T16:30:36.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: കിഴക്കേനട ശിവരംഗത്തിൽ ഗിരിജനായർ (79) നിര്യാതയായി. സംസ്കാരം നാളെ മെയ് 23 ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പത്മനാഭൻനായർ. മക്കൾ: അജിത്ത്, അനിത്ത്. മരുമകൾ: ബിന്ദു.