> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗതാഗതം നിരോധിച്ചു
- URL: https://www.vaikomvartha.com/gtaagt-niyntrnnn-2/
- Published: 2026-08-19T11:16:59.000Z
- Updated: 2026-08-19T11:16:59.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം കണ്ടത്തിപ്പറമ്പ്-നാനാടം റോഡിൽ വാഹനയാത്ര നിരോധനം. റോഡിലെ നാനാടം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകുന്നതുവരെയാണ് ഈ റോഡിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഗതാഗതം നിരോധിച്ചതെന്ന് വൈക്കം പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.  
​