> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗതാഗത നിയന്ത്രണം
- URL: https://www.vaikomvartha.com/gtaagt-niyntrnnn/
- Published: 2026-08-17T12:03:15.000Z
- Updated: 2026-08-17T12:03:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

എം.സി റോഡിൽ കോട്ടയം മുതൽ ഏറ്റുമാനൂർ പട്ടിത്താനം വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 19ന് ഈ ഭാഗത്ത് ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.​