> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗതാഗതം താല്കാലികമായി നിരോധിച്ചു
- URL: https://www.vaikomvartha.com/gtaagtn-taalkaalikmaayi-niroodhiccu/
- Published: 2026-10-04T14:15:13.000Z
- Updated: 2026-10-04T14:15:13.000Z
- Author:  Vaikom Vartha News Desk

വൈക്കം: മോസ്കോ -കുവം റോഡിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ  
ബുധനാഴ്ച വരെ റോഡിൽ പൂർണമായും ഗതാഗതം നിരോധിച്ചു.  
സ്കൂൾ വാഹനങ്ങൾ ഉൾപ്പടെ എല്ലാ വാഹനങ്ങളും മറ്റു വഴികൾ സ്വീകരിക്കേണ്ടതാണന്ന്  
വാർഡ് മെമ്പർ വിവേക് പ്ലാത്താനത്ത് അറിയിച്ചു.