> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു...
- URL: https://www.vaikomvartha.com/heavy-rain-camps/
- Published: 2026-08-03T04:05:30.000Z
- Updated: 2026-08-03T04:05:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: ജില്ലയിലെ വിവിധ താലൂക്കുകളിലായി 71 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 618 കുടുംബങ്ങളിൽ നിന്നുള്ള 1,678 പേരാണ് ക്യാമ്പുകളിലുള്ളത്. പുരുഷന്മാർ - 686 സ്ത്രീകൾ:673, കുട്ടികൾ: 317, ഭിന്നശേഷിക്കാർ -2

**താലൂക്ക് തിരിച്ച് ക്യാമ്പുകളുടെ എണ്ണം**

**മീനച്ചിൽ താലൂക്ക്:** 19 ക്യാമ്പുകളിലായി 228 കുടുംബങ്ങളിലെ 729 പേർ

**കോട്ടയം താലൂക്ക്:** 39 ക്യാമ്പുകളിലായി 228 കുടുംബങ്ങളിലെ 548 പേർ

**ചങ്ങനാശ്ശേരി താലൂക്ക്:** ആറു ക്യാമ്പുകളിലായി 100 കുടുംബങ്ങളിലെ 207 പേർ.

**കാഞ്ഞിരപ്പള്ളി താലൂക്ക്:** ഏഴു ക്യാമ്പുകളിലായി 62 കുടുംബങ്ങളിലെ 194 പേർ.  
വൈക്കത്ത് ചിലയിടങ്ങളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്