> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഹോമിയോ ആശുപത്രിയിൽ കിയോസ്ക് ഉൽഘാടനം ചെയ്തു
- URL: https://www.vaikomvartha.com/hoomiyoo-aashuptriyi-kiyoosk-u-ghaattnn-ceytu/
- Published: 2026-02-18T10:33:07.000Z
- Updated: 2026-02-18T10:33:07.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം ഹോമിയോ ഡിസ്പെൻസറിയിൽ കുടിവെള്ള വിതരണത്തിന് പുതിയ കിയോസ്ക് സ്ഥാപിച്ചത് നഗരസഭ ചെയർപേർസൺ അബ്ദുൾസലാം റാവുത്തർ ഉൽഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി. അനൂപിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. രജനി, പ്രിൻസ് ടി ചാക്കോ, ഷൈൻ, ശശി മുല്ലക്കേരിൽ, അനിത ജി നായർ, രാജി ഗോപാലൻ, ചിന്നു, വൽസല കുമാരി, ഗ്രീഷ്മ, രേഖ, ഷിജി, ഷൈൻകുമാർ എന്നിവർ പ്രസംഗിച്ചു.