> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇടിമിന്നലേറ്റു പരിക്കേറ്റു
- URL: https://www.vaikomvartha.com/idiminnalettu-parikk/
- Published: 2026-05-02T04:21:51.000Z
- Updated: 2026-05-02T04:21:51.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: കുമളി മംഗളാദേവി ക്ഷേത്രത്തിൽ ഡ്യൂട്ടിക്കിടെ ഇടിമിന്നലേറ്റു പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ പുനലൂർ സ്വദേശി അൻസാർ (36) നെ ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞാണ് മിന്നലേറ്റത്.