> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എയര്‍ വെറ്ററന്‍സ് അസ്സോസ്സിയേഷന്‍ സ്വാതന്ത്ര ദിനാഘോഷം
- URL: https://www.vaikomvartha.com/indipendance-day-vaikom-4/
- Published: 2026-08-15T13:06:09.000Z
- Updated: 2026-08-15T13:06:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എയര്‍ വെറ്ററന്‍സ് അസ്സോസ്സിയേഷന്‍ 80-ാമത് സ്വാതന്ത്യദിനാഘോഷം വിവിധപരിപാടികളോടെ നടത്തി.  
മൂത്തേടത്തുകാവ് ജംഗ്ഷന് സമീപമുള്ള അസ്സോസ്സിയേഷന്റെ ഓഫീസിന് മുന്‍പില്‍ അസ്സോസ്സിയേഷന്‍ പ്രസിഡന്റ് എൻ.എസ് ആനന്ദക്കുട്ടന്‍ നായര്‍ ദേശീയ പതാക ഉയര്‍ത്തി. സെക്രട്ടറി കെ. മോഹനചന്ദ്രന്‍, അജിത്ത് നന്ത്യാടന്‍, കെ.കെ. ചന്ദ്രന്‍, ശശിധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധപരിപാടികള്‍ സംഘടിപ്പിച്ചു