> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇംഗ്ലണ്ടിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്
- URL: https://www.vaikomvartha.com/inglnnttinetire-ni-nnaayk-ttoos-intykk/
- Published: 2026-02-06T09:32:26.000Z
- Updated: 2026-02-06T09:32:26.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഹരാരെ: ഹരാരെയിൽ ഇന്ത്യക്ക് ഭാഗ്യത്തുടക്കം; അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നിർണായക ടോസ് ജയിച്ച് ആയുഷ് മാത്രെ. ടോസ് ജയിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.