> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇനി ടി-20 ആവേശം
- URL: https://www.vaikomvartha.com/ini-tti-20-aaveeshn/
- Published: 2026-02-07T09:15:46.000Z
- Updated: 2026-02-07T09:15:46.000Z
- Author:  Vaikom Vartha News Desk
- Tags: Sports

മുംബൈ: ഇനി ടി-20 ആവേശം!! പത്താമത് ട്വന്റി -20 ലോകകപ്പിന് ഇന്ന് തുടക്കം, ഇന്ത്യയും ശ്രീലങ്കയും സംയുക്തമായിട്ടാണ് ലോകകപ്പിന് വേദിയാകുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് വെെകീട്ട് ഏഴിന് യു.എസിനെതിരെ. പാകിസ്ഥാനും വിന്‍ഡീസും ഇന്നിറങ്ങും.  
ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെതിരെ പാക്കിസ്ഥാന് 148 റൺസ് വിജയലക്ഷ്യം.