> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 131 കോടി രൂപ സമ്മാനത്തുക
- URL: https://www.vaikomvartha.com/inty-krikkrrrr-ttiimin-131-kootti-ruup-smmaanttuk/
- Published: 2026-03-10T08:06:10.000Z
- Updated: 2026-03-10T08:06:10.000Z
- Author:  Vaikom Vartha News Desk
- Tags: Sports

മുംബൈ: ട്വന്റി-20 ലോകകപ്പില്‍ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐയുടെ വക 131 കോടി രൂപ സമ്മാനത്തുക.