> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇന്ത്യക്ക് 29 റൺസ് ജയം
- URL: https://www.vaikomvartha.com/intykk-29-rr-s-jyn/
- Published: 2026-02-07T17:19:52.000Z
- Updated: 2026-02-07T17:19:52.000Z
- Author:  Vaikom Vartha News Desk
- Tags: Sports

ടി 20 ലോകകപ്പ് ക്രിക്കറ്റ്: ആദ്യ മത്സരത്തിൽ യുഎസ്എക്കെതിരെ ഇന്ത്യക്ക് 29 റൺസ് ജയം

സ്ക്കോർ:

ഇന്ത്യ: 161/9 (20)  
യുഎസ്എ: 132/8 (20)

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സൂര്യകുമാർ യാദവ് 84 റൺസ് നേടി.