> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇത്തിപ്പുഴ മസ്ജിദുറഹ്‌മാന്‍ നിസ്‌കാരപ്പള്ളി ഉദ്ഘാടനം
- URL: https://www.vaikomvartha.com/ittippulll-msjidurrhmaan-niskaarpplllli-udghaattnn/
- Published: 2026-02-14T14:24:00.000Z
- Updated: 2026-02-14T14:24:00.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: പുനര്‍നിര്‍മിച്ച ഇത്തിപ്പുഴ മസ്ജിദു റഹ്‌മാന്‍ നിസ്‌ക്കാരപ്പള്ളി നാളെ വൈകിട്ട് 4 ന് വടുതല അരൂര്‍ മഹല്‍ സംയുക്ത ഖാസി സയ്യിദ് പി.എം.എസ്. തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുഹമ്മദ് ഷഫീഖ് മഹ്‌ളരി, നൗഫല്‍ മിസ്ബാഹി, ബിഷ്‌റുല്‍ ഹാഫി സെയ്‌നി, നൗഷാദ് മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുക്കും.