> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജനമൈത്രി പോലീസ് പഠനോപകരണ വിതരണം നാളെ
- URL: https://www.vaikomvartha.com/janamythri-police/
- Published: 2026-06-01T13:40:12.000Z
- Updated: 2026-06-02T03:57:48.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ജനമൈത്രി പോലിസ് സമിതിയുടെയും വൈക്കം സിനിയര്‍ ചേമ്പറിന്റെയും സംയുക്താഭിമുഖ്യത്തില്‍ പഠനോപകരണങ്ങൾ നാളെ രാവിലെ വിതരണം ചെയ്യും. വൈക്കത്തെ എട്ടു സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കുന്നത്. രാവിലെ 11 ന് വൈക്കം പടിഞ്ഞാറെ നടയിലുള്ള വെല്‍ഫയര്‍ സെന്ററില്‍ വെച്ചാണ് വിതരണം. വൈക്കം ഡി.വൈ.എസ്.പി കെ. സജീവ് ഉല്‍ഘാടനം ചെയ്യും.