> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജബൽ ജയിസ് വിനോദ സഞ്ചാരികൾക്ക് പൂർണമായി തുറന്നു
- URL: https://www.vaikomvartha.com/jb-jyis-vinood-snycaarik-kk-puu-nnmaayi-turrnnu/
- Published: 2026-02-11T16:33:43.000Z
- Updated: 2026-02-11T16:33:43.000Z
- Author:  Vaikom Vartha News Desk

യു.എ.ഇയിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ ജബൽ ജയിസ് വിനോദ സഞ്ചാരികൾക്ക് പൂർണമായി തുറന്നു കൊടുത്തു. ശൈത്യ കാല സീസണിൽ നിരവധി പേരാണ് ക്യാമ്പിംഗിന് എത്തുന്നത്.