> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജില്ലാതല രജിസ്ട്രി തയ്യാറാക്കുന്നു
- URL: https://www.vaikomvartha.com/jillaatl-rjisttri-tyyaarraakkunnu/
- Published: 2026-09-05T13:18:19.000Z
- Updated: 2026-09-05T13:18:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധസംഘടനകളുടെ ജില്ലാതല രജിസ്ട്രി തയ്യാറാക്കുന്നു. ഇത്തരം സംഘടനകളുടെ വിശദവിവരങ്ങൾ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സഹിതം സെപ്റ്റംബർ പത്തിനകം ജില്ലാ പ്ലാനിംഗ് ഓഫീസിൽ നൽകണം. ഇമെയിൽ - dpoktm16@gmail.com ഫോൺ: 0481-2561638.