> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജില്ലയിൽ 70.76 ശതമാനം പോളിംഗ്
- URL: https://www.vaikomvartha.com/jillyi-70-76-shtmaann-poolling/
- Published: 2025-12-09T14:08:16.000Z
- Updated: 2025-12-09T14:08:16.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

**എസ്. സതീഷ്കുമാർ**

വൈക്കം: പോളിംഗ് സമയം അവസാനിച്ചപ്പോൾ  
ജില്ലയിൽ പോളിംഗ് 70\. 76 ശതമാനം. വൈക്കം നഗരസഭയിൽ 74.34 ശതമാനമാണ്. വൈക്കം ബ്ലോക്കിൽ 78.8 ശതമാനം പേർ വോട്ട് ചെയ്തിട്ടുണ്ട്. ആറ് മണിക്ക് മുമ്പ് എത്തിയവർ നിലവിൽ വോട്ട് ചെയ്യാനുള്ളതിനാൽ വോട്ട് ശതമാനത്തിൽ ഇനിയും വർദ്ധന ഉണ്ടാകും.  
ആറ് മണി വരെയുള്ള കണക്കുകൾ  
തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ ഇതുവരെ 1161255 പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

വോട്ട് ചെയ്ത സ്ത്രീകൾ:588190(68.69%; ആകെ : 856321 )  
വോട്ട് ചെയ്ത പുരുഷന്മാർ 573062 ( 73.02% ; 784842)  
വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 3( 23.08% ; ആകെ :13)

*നഗരസഭ*  
ചങ്ങനാശേരി: 68.05%  
കോട്ടയം:68.17 %  
വൈക്കം: 74.34%  
പാലാ :68.83%  
ഏറ്റുമാനൂർ: 69.71%  
ഈരാറ്റുപേട്ട: 85.71%

*ബ്ലോക്ക് പഞ്ചായത്തുകൾ*

ഏറ്റുമാനൂർ: 72.54%  
ഉഴവൂർ :67.47%  
ളാലം :69.7%  
ഈരാറ്റുപേട്ട : 72.54%  
പാമ്പാടി : 71.61%  
മാടപ്പള്ളി :67.01%  
വാഴൂർ :71.01%  
കാഞ്ഞിരപ്പള്ളി: 70.34%  
പള്ളം:69.23%  
വൈക്കം: 78.8%  
കടുത്തുരുത്തി: 71.02%