> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജങ്കാർ സർവ്വീസ്  ഉണ്ടായിരിക്കുന്നതല്ല
- URL: https://www.vaikomvartha.com/jngkaa-s-vviis-unnttaayirikkunntll/
- Published: 2026-03-10T14:00:03.000Z
- Updated: 2026-03-10T14:02:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം - തവണക്കടവ് ജങ്കറിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 12ന് രാവിലെ 6 മണി മുതൽ 13ന് രാവിലെ 9 മണി വരെ ജങ്കാർ സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല എന്ന് വൈക്കം നഗരസഭാ സെക്രട്ടറി അറിയിച്ചു.