> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജന്മാഷ്ടമി ആശംസകൾ
- URL: https://www.vaikomvartha.com/jnmaassttmi-aashnsk-2/
- Published: 2026-09-04T03:00:30.000Z
- Updated: 2026-09-04T03:00:30.000Z
- Author:  Vaikom Vartha News Desk
- Tags: Main News

അധര്‍മ്മത്തിന്‍റെ കുരുക്ഷേത്രങ്ങളില്‍  
ധര്‍മ്മത്തിന്‍റെ പാഞ്ചജന്യം മുഴക്കിയവന്‍...

തിന്മയുടെ കാളിയഫണങ്ങള്‍ക്ക് മേല്‍  
നന്മയുടെ നൃത്തമാടിയവന്‍...  
ശ്രീകൃഷ്ണന്‍!

ഗോകുലപാലകനായി,

ഗോപികാലോലനായി,

ഗോപാലബാലനായി,

അമ്പാടിക്കണ്ണനായി,

നവനീതചോരനായി,

ദ്വാപരയുഗത്തിനുമപ്പുറം  
കോടാനുകോടി ഭക്തമനസ്സുകളില്‍ അവന്‍ അനുഗ്രഹവര്‍ഷമായി പെയ്തിറങ്ങുന്നു!!!

അഷ്ടമിരോഹിണി ആശംസകൾ!

Team VaikomVartha