> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അധ്യാപക ഒഴിവ്
- URL: https://www.vaikomvartha.com/job-vacancy/
- Published: 2026-05-30T10:07:39.000Z
- Updated: 2026-05-30T10:07:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം ടൗൺ ഗവ.എല്‍.പി. സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷം ഉള്ള താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് 3-6 26 ബുധനാഴ്ച രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നു. ടി.ടി.സി ഡി.എഡ്. അല്ലെങ്കില്‍ ഡി.എല്‍.ഇ.ടി & കെ.ടെറ്റ് കാറ്റഗറി 1 യോഗ്യതുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

### അധ്യാപക ഒഴിവ്  
  
  
വൈക്കം: വൈക്കം വെസ്റ്റ് ജി.വി.എച്.എസ്. സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി ഗണിതശാസ്ത്രം വിഭാഗത്തിലും യൂ.പി.എസ്.ടി, എല്‍.പി.എസ്.ടി, എഫ്.ടി.എം തസ്തികകളിലും താത്കാലികമായ ഒഴിവുകളുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 2 ചൊവ്വാഴ്ച രാവിലെ 10ന് സകൂളില്‍ നേരിട്ട് ഹാജരാകണം.