> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജോൺ ജോസഫ് (ബേബി- 69)
- URL: https://www.vaikomvartha.com/joo-joosph-beebi-69/
- Published: 2025-08-20T16:30:11.000Z
- Updated: 2025-08-20T16:30:11.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ചെമ്മനത്തുകര പുറത്തുവേലിൽ ജോൺ ജോസഫ് (ബേബി- 69) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 11ന് ചെമ്മനത്തുകര സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ:അന്നമ്മ ജോൺ.  
മക്കൾ: ജോമോൾ, ജോമോൻ, ജോജി. മരുമകൻ: ടി.ടി. സേവ്യർ (കൊതവറ)