> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കർക്കിടകവാവ് ബലി
- URL: https://www.vaikomvartha.com/k-kkittkvaav-blii/
- Published: 2026-08-10T14:09:02.000Z
- Updated: 2026-08-10T14:40:13.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: എസ്.എൻ.ഡി.പി യോഗം 388-ാം നമ്പർ ഏനാദി ശാഖയിലെ ഏനാദി ഗുരുക്ഷേത്രത്തിലെ പിതൃബലിതർപ്പണം 12ന് രാവിലെ 5 മുതൽ 10 വരെ നടക്കും. ലിദിൻ ശാന്തി, വിഷ്ണു ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. ശാഖാ പ്രസിഡൻ്റ് എ.ടി. പ്രദീപ്, സെക്രട്ടറി വി. വിനു എന്നിവർ നേതൃത്വം നൽകും.