> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.വി. സുരേഷ്  (60)
- URL: https://www.vaikomvartha.com/k-v-suresh/
- Published: 2026-06-15T17:22:53.000Z
- Updated: 2026-06-15T17:22:53.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളജ് റിട്ട. അസോസിയറ്റ് പ്രഫസർ തലയോലപ്പറമ്പ് നളന്ദ ഭവനിൽ കെ.വി. സുരേഷ് (60) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു സുരേഷ്. മക്കൾ: ശരത്ത്, സന്ദീപ്.