> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാനഡയിലെ സ്‌കൂളിൽ വെടിവെയ്പ്പ്; 10 മരണം
- URL: https://www.vaikomvartha.com/kaanddyile-skuulli-vettiveypp-10-mrnnn/
- Published: 2026-02-11T11:33:59.000Z
- Updated: 2026-02-11T14:03:51.000Z
- Author:  Vaikom Vartha News Desk
- Tags: അന്താരാഷ്ട്ര വാര്‍ത്തകൾ

വാൻകൂവർ: കാനഡയിലെ സ്‌കൂളിൽ വെടിവെയ്പ്പ്; 10 മരണമെന്ന് റിപ്പോർട്ട്, അക്രമിയും മരിച്ചു. തോക്കുമായി സ്‌കൂളിലേക്കെത്തിയ അക്രമിയാണ് വെടിയുതിർത്തത്.