> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാറുകൾ കൂട്ടിയിടിച്ചു
- URL: https://www.vaikomvartha.com/kaarruk-kuuttttiyitticcu/
- Published: 2026-01-26T16:11:46.000Z
- Updated: 2026-01-26T16:11:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരത്ത് കാറുകൾ കൂട്ടിയിടിച്ചു ആർക്കും പരുക്കില്ല. വൈക്കത്ത് നിന്ന് വടക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം ഇടിയും ആഘാതത്തിൽ ഒരു കാറിൻ്റെ ടയറുകൾ ഊരി തെറിച്ചു. രാത്രി 8 മണിയോടെയായാണ് അപകടം ഉണ്ടായത്.