> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പാമ്പ് ശല്യം : കാടുപിടിച്ചുകിടക്കുന്ന പറമ്പുകൾ വൃത്തിയാക്കിയില്ലെങ്കിൽ നടപടി
- URL: https://www.vaikomvartha.com/kadupidichacstalangal-vrithiyakkanam/
- Published: 2026-05-08T12:35:39.000Z
- Updated: 2026-05-08T12:35:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: പാമ്പ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ നഗരസഭാ പരിധിയിലെ സർക്കാർ ഓഫീസ് പരിസരങ്ങൾ, കാടുപിടിച്ച താമസസ്ഥലങ്ങൾ, ആൾപാർപ്പില്ലാതെ കാടുപിടിച്ചുകിടക്കുന്ന പറമ്പുകൾ എന്നിവ ഉടമസ്ഥർ അടിയന്തിരമായി വൃത്തിയാക്കണം. വീഴ്ചവരുത്തുന്ന പക്ഷം ഉടമസ്ഥർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.