> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ
- URL: https://www.vaikomvartha.com/kaikkuuli-vaangngunntinitte-villeej-oophiis-arrsrrrri/
- Published: 2026-02-20T08:44:00.000Z
- Updated: 2026-02-20T08:44:00.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തൃശ്ശൂർ: പുന്നയൂർക്കുളം വില്ലേജ് ഓഫീസർ വിനോദ് കൈവശാവകാശ രേഖക്കായി അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായി. ആദ്യം ചോദിച്ചത് 5 ലക്ഷം രൂപ. ഓഡിയോ പുറത്ത്