> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കലശപൂജ നടന്നു
- URL: https://www.vaikomvartha.com/kalasapooja/
- Published: 2026-05-23T05:34:06.000Z
- Updated: 2026-05-23T05:34:06.000Z
- Author:  Vaikom Vartha News Desk
- Tags: Local News

ചെമ്മനത്തുകര: വട്ടത്തറ ഗന്ധർവ്വ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് കലശപൂജ നടന്നു. ക്ഷേത്രം തന്ത്രി പട്ടശേരിൽ ഷിബു തന്ത്രികളുടെ മുഖ്യകാർമികത്വത്തിലാണ് കലശ പൂജ നടത്തിയത്. രക്ഷാധികാരി മോഹൻദാസ്, സെക്രട്ടറി സജിഒറ്റയിൽ,  
മനോഹരൻ, രവി വട്ടത്തറ, പ്രബീഷ്,  
ബൈജു എന്നിവർ നേതൃത്വം നൽകി.