> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കണ്ണൂരിൽ ഞെട്ടിക്കുന്ന കൊലപാതകം
- URL: https://www.vaikomvartha.com/kannuril-kolapathakam/
- Published: 2026-04-25T04:04:27.000Z
- Updated: 2026-04-25T04:04:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kannur

കണ്ണൂർ: കേളകത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കണിച്ചാർ കൊളക്കാട് താന്നിക്കുന്നിലെ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മകൻ ക്രിസ്‌റ്റി കേളകം പൊലീസിൽ കീഴടങ്ങി.