> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു
- URL: https://www.vaikomvartha.com/kattana-attack/
- Published: 2026-06-08T07:12:22.000Z
- Updated: 2026-06-08T07:12:22.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Idukki

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു.  
സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം. മകനെ സ്കൂ‌ളിലേക്ക് വിടുന്നതിനായി പോകുന്നതിനിടയിൽ സിങ്ക്‌കണ്ടം ട്രാൻസ്ഫോമർ വളവിൽ വച്ചാണ് കാട്ടാന ആക്രമിച്ചു ചവിട്ടുകയായിരുന്നു. മകനും പരിക്കുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566140-15.jpg)