> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ. ആനന്ദരാജൻ (ഷാജി 65)
- URL: https://www.vaikomvartha.com/ke-aanndraaj-ssaaji-65/
- Published: 2025-09-25T12:28:10.000Z
- Updated: 2025-09-25T12:28:10.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: പടിഞ്ഞാറെക്കര ഹരികൃഷ്ണയിൽ (മണിയന്തറ) കെ. ആനന്ദരാജൻ (ഷാജി 65) നിര്യാതനായി. എസ്.എൻ.ഡി.പി. യോഗം 127-ാം നമ്പർ പടിഞ്ഞാറെക്കര ശാഖ മുൻ പ്രസിഡൻ്റാണ്. നിലവിൽ ധ്രുവപുരം ശിവക്ഷേത്ര പുനർനിർമ്മാണ കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ഷീല (പടിഞ്ഞാറെക്കര ഈരക്കണ്ടത്തിൽ കുടുംബാംഗം). മക്കൾ: അനൂപ്, ഹരികൃഷ്ണൻ, ഹരിശങ്കർ. മരുമക്കൾ: നീതു രാജ്, (ഡോക്ടർ, പാലാ ഗവ. ഹോമിയോ ആശുപത്രി), ആശ (കൃഷി ഓഫീസർ, മറവൻന്തുരുത്ത്), അലീഷ (കാനഡ). സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ.