> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ. അജിത്തിൻ്റെ പര്യടനം തലയോലപ്പറമ്പ് കോരിക്കലിൽ
- URL: https://www.vaikomvartha.com/ke-ajitti-rre-pryttnn-tlyoolpprrmp-koorikkli/
- Published: 2026-03-27T15:13:11.000Z
- Updated: 2026-03-27T15:13:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Election 2026

വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ പര്യടനം രാവിലെ തലയോലപ്പറമ്പ് പഞ്ചായത്തിലെ കോരിക്കലിൽ നിന്ന് ആരംഭിച്ചു. മേഖലയിലെ മാത്താനം, പഴമ്പട്ടി, പുളിന്തറ, തിരുപുരം മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർത്ഥിച്ചു. ഉച്ചക്ക് ശേഷം വൈക്കം പോളശ്ശേരിൽ മാരാംവീട്, വിയറ്റ്നാം ജംഗ്ഷൻ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. സ്ഥാനാർത്ഥിക്കൊപ്പം പ്രീജു കെ. ശശി, ജെ.ആർ. ഗോപാലകൃഷ്ണൻ, ഒ.കെ. രാജൻ, ജി.എസ്. വേണുഗോപാൽ, വിമല, സുമേഷ് ടി.കെ, സജീവ് എന്നിവരും സന്നിഹിതരായിരുന്നു