> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ. ബാബു
- URL: https://www.vaikomvartha.com/ke-baabu/
- Published: 2026-08-17T02:14:59.000Z
- Updated: 2026-08-17T02:14:59.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ഇടവട്ടം വഞ്ചിത്തറ (കുളിർമ) കെ. ബാബു (67) നിര്യാതനായി. ഭാര്യ: ശാരിക. മകൻ: വിനിഷ് ബാബു. സംസ്കാരം ഇന്ന് (17/8/26) ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.