> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.എന്‍. മോഹനന്‍ (74)
- URL: https://www.vaikomvartha.com/ke-en-moohnn-74/
- Published: 2026-03-25T15:01:58.000Z
- Updated: 2026-03-25T15:01:58.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: വൈപ്പിന്‍പടി കാട്ടുവള്ളിത്തറ കെ.എന്‍. മോഹനന്‍ (74, റിട്ട. പി.ടി.എസ് മൃഗാശുപത്രി) നിര്യാതനായി. ഭാര്യ; ലീല ഉദയനാപുരം മോഴുവള്ളി കുടുംബാംഗം. മക്കള്‍; നിഷ (ഇസ്രായേല്‍), ജിഷ. മരുമക്കള്‍; മനോജ്, ലിനീഷ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍