> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്
- URL: https://www.vaikomvartha.com/ke-es-aar-tti-si-bsil-ninnun-viinn-vidyaartthikk-prikk/
- Published: 2026-02-21T05:56:09.000Z
- Updated: 2026-02-21T05:56:09.000Z
- Author:  Vaikom Vartha News Desk
- Tags: Pathanamthitta

തിരുവല്ല: തിരുവല്ലയിൽ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കുട്ടി ബസിൽ നിന്ന് വീണത് ഡ്രൈവർ അറിഞ്ഞിരുന്നില്ല, യാത്രക്കാർ ബഹളം വച്ചതോടെ ബസ് നിർത്തുകയായിരുന്നു.