> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.എസ്‌.ശ്രീധരൻ (74)
- URL: https://www.vaikomvartha.com/ke-es-shriidhr-74/
- Published: 2025-11-05T03:25:56.000Z
- Updated: 2025-11-05T03:25:56.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

മറവൻതുരുത്ത് പാലാംകടവ് കറുകയിൽ കെ.എസ്. ശ്രീധരൻ (74) റിട്ട ഫാർമസിസ്റ്റ് നിര്യാതനായി. ഭാര്യ: എൻ.സി. രമണി  
മക്കൾ: കെ.എസ്‌. ദിവ്യ, കെ.എസ്. ദിജിത്, കെ.എസ്. ശ്രീജിത്ത്.  
മരുമക്കൾ: രഞ്ജിത് മാധവൻ, രേഷ്മാ ദേവി. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30 ന്.