> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.സി. ഗിരിജക്കുട്ടിയമ്മ (68)
- URL: https://www.vaikomvartha.com/ke-si-girijkkuttttiymm-68/
- Published: 2026-02-06T16:13:28.000Z
- Updated: 2026-02-06T16:13:28.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: തലയാഴം ശ്രീനിലയത്തില്‍ രവീന്ദ്രനാഥിന്റെ ഭാര്യ കെ.സി. ഗിരിജക്കുട്ടിയമ്മ (68 തോട്ടകം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ റിട്ട. എച്ച്.എം) നിര്യാതയായി. മകൾ: അഞ്ചു. മരുമകൻ: ശാന്തു ഗൗരീഷ്. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പില്‍.