> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ. സരസമ്മ (64)
- URL: https://www.vaikomvartha.com/ke-srsmm-64/
- Published: 2026-01-19T14:54:21.000Z
- Updated: 2026-01-19T14:54:21.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

തലയോലപ്പറമ്പ്: വടയാർ പള്ളിപ്പുറത്തു നാട്ടിൽ (വൈശാഖ് ) പരേതനായ ശശിധരൻ നായരുടെ ഭാര്യ കെ. സരസമ്മ (64) റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ് നിര്യാതയായി. മക്കൾ: അരുൺ കെ.എസ് മരുമകൾ: പ്രിയലക്ഷ്മി. സംസ്കാരം നടത്തി.