> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ. വിശ്വനാഥൻ (78)
- URL: https://www.vaikomvartha.com/ke-vishvnaath-78/
- Published: 2026-04-06T05:16:33.000Z
- Updated: 2026-04-06T05:16:33.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: റിട്ട. എൽ.ഐ.സി ഉദ്യോഗസ്ഥൻ വൈക്കം കിഴക്കെനട ജനനിയിൽ കെ. വിശ്വനാഥൻ (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് (ഏപ്രിൽ 6 ) വൈകിട്ട് 5.30ന് വീട്ടുവളപ്പിൽ. ഭാര്യ - അജിത ( ഇത്തിപ്പുഴ കളത്തിൽ കുടുംബാംഗം). മക്കൾ: ശങ്കർ വി.നാഥ്, ശ്യാമ വി.നാഥ്. മരുമക്കൾ: മനീഷ, ബിബീഷ്.