> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# 'കീം' ഫലം ഇന്ന്
- URL: https://www.vaikomvartha.com/keam-result/
- Published: 2026-06-22T02:27:10.000Z
- Updated: 2026-06-22T02:27:10.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: കേരള എൻജിനീയറിങ് - ഫാർമസി പ്രവേശന പരീക്ഷാഫലം (കീം) ഇന്ന് ഉച്ച കഴിഞ്ഞു മൂന്നിനു തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മന്ത്രി റോജി എം. ജോൺ പ്രഖ്യാപിക്കും. വെബ്സൈറ്റ്: www.cee.kerala.gov.in