> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കേരള സ്റ്റോറി ടു: അപ്പീൽ ഹൈക്കോടതി  ഇന്ന് പരിഹണിക്കും
- URL: https://www.vaikomvartha.com/keerll-srrrroorri-ttu-appii-haikkoottti-inn-prihnnikkun/
- Published: 2026-02-26T14:44:13.000Z
- Updated: 2026-02-26T14:44:13.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

എറണാകുളം: കേരള സ്റ്റോറി ടു സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്തതിനെതിരെയുള്ള അപ്പീൽ കോടതി ഇന്ന് തന്നെ പരിഹണിക്കും. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് നിർമ്മാതക്കളുടെ അപ്പീൽ പരിഗണിക്കുന്നത്.നാളെയാണ് സിനിമ റിലീസിംഗ് നിശ്ചയിച്ചിരിക്കുന്നത്. അല്പസമയത്തിനുള്ളിൽ തന്നെ ഡിവിഷൻ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗിലാണ് അപ്പീൽ പരിഗണിക്കുന്നത്