> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കേരളത്തിന്റെ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ:
- URL: https://www.vaikomvartha.com/kerala-ministers/
- Published: 2026-05-20T13:47:24.000Z
- Updated: 2026-05-20T13:47:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

- **വി.ഡി. സതീശൻ:** *മുഖ്യമന്ത്രി* \- പൊതുഭരണം, ധനകാര്യം, നിയമം, തുറമുഖം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി
- **പി.കെ. കുഞ്ഞാലിക്കുട്ടി:** വ്യവസായം, ഐടി
- **രമേശ്‌ ചെന്നിത്തല:** ആഭ്യന്തരം, വിജിലൻസ്, കയർ
- **കെ. മുരളീധരൻ:** ആരോഗ്യം, ദേവസ്വം
- **സണ്ണി ജോസഫ്:** വൈദ്യുതി, പാർലമെന്ററി കാര്യം, പരിസ്ഥിതി
- **എ.പി. അനിൽകുമാർ:** റവന്യു
- **അഡ്വ. എൻ. ഷംസുദ്ദീൻ:** പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
- **പി. വിഷ്ണുനാഥ്:** ടൂറിസം, സാംസ്കാരികം
- **എം. ലിജു:** എക്സൈസ്, സഹകരണം
- **ബിന്ദു കൃഷ്ണ:** തൊഴിൽ, വനിത-ശിശു ക്ഷേമം, ക്ഷീര വികസനം
- **കെ.എ. തുളസി** *:* പിന്നോക്ക ക്ഷേമം
- **ടി. സിദ്ദീഖ്** *:* കൃഷി
- **ഒ.ജെ. ജനീഷ്:** കായികം, യുവജന ക്ഷേമം
- റോജി എം. ജോൺ: ഉന്നത വിദ്യാഭ്യാസം
- **പി.കെ. ബഷീർ:** പൊതുമരാമത്ത്
- **കെ.എം. ഷാജി:** തദ്ദേശ സ്വയംഭരണം
- **വി.ഇ. അബ്ദുൽ ഗഫൂർ:** ഫിഷറീസ്, സാമൂഹിക നീതി
- **സി.പി. ജോൺ:** ഗതാഗതം
- **മോൻസ് ജോസഫ്:** ജലവിഭവം
- **ഷിബു ബേബി ജോൺ:** വനം, നൈപുണ്യ വികസനം
- **അനൂപ് ജേക്കബ്:** ഭക്ഷ്യ, പൊതു വിതരണം