> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓംപ്രകാശ് മാഥുർ പുതിയ കേരള ഗവർണർ
- URL: https://www.vaikomvartha.com/kerala-news-39/
- Published: 2026-10-12T16:03:37.000Z
- Updated: 2026-10-12T16:05:07.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ന്യൂഡൽഹി: ഓംപ്രകാശ് മാഥുർ പുതിയ കേരള ഗവർണർ. നിലവിൽ സിക്കിം ഗവർണറാണ്. രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി തെഹ്‌സിലിലെ ബേഡൽ സ്വദേശിയാണ്. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിനു പകരം തമിഴ്നാട് ഗവർണറാകും.